ഡയബറ്റിസ് തടയുന്നത് മുതൽ ക്യാൻസറിനെ പ്രതിരോധിക്കുന്നതിന് വരെ; മധുരക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ
research
health

ഡയബറ്റിസ് തടയുന്നത് മുതൽ ക്യാൻസറിനെ പ്രതിരോധിക്കുന്നതിന് വരെ; മധുരക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ

സാധാരണക്കാരന്റെ അടുക്കളയിലെ സ്ഥിര സാന്നിധ്യമായിരുന്ന ഒരു കിഴങ്ങു വർഗമാണ് മധുരക്കിഴങ്ങ്. കപ്പ നടും പോലെ പറമ്പുകളിൽ നട്ടു വിളവെടുത്തിരുന്ന മധുരക്കിഴങ്ങ് അന്നജത്തിന്റെ ഒരു കലവറയാണ്...